ചന്ദ്രബലത്തിന്റെ പ്രാധാന്യം

1 1 1 1 1 1 1 1 1 1 Rating 4.00 (1 Vote)

എല്ലാ ഗ്രഹങ്ങളെയും സൃഷ്ടിച്ച സൃഷ്ടികര്‍ത്താവ് ആര്‍ക്കാണ് മഹത്വം എന്നറിയുന്നതിലേക്ക് ഓരോ ഗ്രഹത്തെയും പ്രത്യേകം തുലനം ചെയ്തുനോക്കി. ചന്ദ്രനെ ഒരു തട്ടിലും മററുള്ള ഗ്രഹങ്ങളെ മറുതട്ടിലും ഇരുത്തിയപ്പോള്‍ ചന്ദ്രന്‍ ഇരുന്ന തട്ടിന് തൂക്കം കൂടുതലായി കണ്ടുപോലും. ചന്ദ്രബലത്തിന്‍റെ പ്രാധാന്യം ഇവിടെ വെളിവാകുന്നു.

 

 

You are not authorised to post comments.

Comments powered by CComment