കേരളത്തിലെ കോല്‍ (കിഷ്ക്കു) അളവുകള്‍
- Details
- Created: Wednesday, 21 March 2018 13:31
- Last Updated: Wednesday, 21 March 2018 13:34
- Hits: 3744
കേരളത്തിലെ ഓരോ ദേശത്തും കിഷ്കു- എന്ന കോലിന്റെ നീള വ്യത്യാസം- സെൻറിമീറ്ററിൽ. (ShAnu K Kumari കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്)
|
നം. |
സ്ഥലം |
കോല്‍ (കിഷ്ക്കു) |
|
1 |
നീലേശ്വരം, കാസർഗോഡ്, കണ്ണൂർ |
71 cm |
|
2 |
തലശ്ശേരി, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എർണാകുളം |
72 cm |
|
3 |
കോട്ടയം |
72.6 cm |
|
4 |
ചങ്ങനാശേരി, തിരുവല്ല, ചെങ്ങനൂർ |
73 cm |
|
5 |
ആറന്മുള |
73.33 cm |
|
6 |
കായംകുളം |
73.66 cm |
|
7 |
കൊല്ലം |
74 cm |
|
8 |
തിരുവനന്തപുരം |
75 cm |
|
9 |
ഉളിയന്നൂർ, പന്നിയൂർ (പെരുന്തച്ചൻ ഉപയോഗിച്ച കോൽ) |
71.66 cm |
....................................................................
എ.ബി. ശിവൻ
ആറൻമുള വാസ്തുവിദ്യാ ഗുരുകുലം
[വാസ്തുവിധാന ദർപ്പണം]
You are not authorised to post comments.