ജ്യോതിഷവും മേരുപ്രസ്താരവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ശ്രീനാഥ് ഒജി

ബിസി 200-ല്‍ പിംഗളനാണ് മേരുപ്രസ്താരം (പാസ്കല്‍സ് ട്രയാങ്കിള്‍) കുണ്ടുപിടിച്ചത് എന്നു വിവരിക്കുന്ന ഒരു നല്ല ലേഖനം വായിക്കുകയായിരുന്നു ഞാന്‍. Link: https://lvnaga.wordpress.com/2014/10/21/meru-prastarah-or-pascals-triangle/

അപ്പോഴാണ് എനിക്കൊരു സംശയം തോന്നിയത്.

ഒരു രാശി ===================> 1

ഒരു രാശിയില്‍ രണ്ടു ഹോര ===============> 1 - 1

ഒരു രാശിയില്‍ മൂന്നു ദ്രേക്കാണം. അതില്‍ ഒന്നാം ഹോരയില്‍ ഒരു ദ്രേക്കാണം, രണ്ടാം ദ്രേക്കാണത്തിന്റെ ഒരു പകുതി ഒന്നാം ഹോരയില്‍, രണ്ടാം ദ്രേക്കാണത്തിന്റെ രണ്ടാം പകതി രണ്ടാം ഹോരയില്‍, മൂന്നാം ദ്രേക്കാണം രണ്ടാം ഹോരയില്‍. ചുരുക്കത്തില്‍ 1 - 2 -1

ഒരു രാശിയില്‍ നാലു ചതുര്‍ത്ഥാംശം. അധികം വിവരിക്കുന്നില്ല. 1 - 3 - 3 - 1 എന്നു കിട്ടും.

ഇങ്ങനെ തുടര്‍ന്നാല്‍ കിട്ടുന്നത് മേരുപ്രസ്താരം തന്നെ.

D1 =======================> 1 ===========> 1

D2 =======================> 1 - 1 ===========> 2

D3 =======================> 1 - 2 - 1 ===========> 4

D4 =======================> 1 - 3 - 3 - 1 ===========> 8

അപ്പോള്‍ എനിക്കൊരു സംശയം - അപ്പോള്‍ പിംഗളനുമല്ലേ മേരുപ്രസ്താരം കണ്ടുപിടിച്ചത്?!!

(a + b) the whole square = D3

(a + b) the whole cube = D4

(a + b) the whole raise to four = D5

എന്റെ ഭഗവാനേ ഇതെന്താ കണക്കോ അതോ വേറെന്തെങ്കിലും കുണ്ടാമണ്ടിയോ? എന്തായാലും ശരി, ആരാണ് പറഞ്ഞത് 17-ആം നൂറ്റാണ്ടില്‍ പാസ്കല്‍ ആണ് ഈ സാധനം കണ്ടുപിടിച്ചത് എന്ന്?!!! അവനെ എന്റെ കൈയിലൊന്നു കിട്ടിയിരുന്നെങ്കില്‍....ഹും!

തുടര്‍ചര്‍ച്ച

വിജയാമേനോന്‍:

ഓഹ്! ആചാര്യന്മാരുടെ ബുദ്ധി അപാരം!

ഉണ്ണിക്കൃഷ്ണപിഷാരോടി:

 A very very relevant and valuable approach. Liking and Sharing it. It is high time that we initiate a move to rewrite an unbiased Indian History. The European historians who concocted Indian History for their ulterior motives have consistently downplayed/suppressed the contributions of our forefathers.

 

You are not authorised to post comments.

Comments powered by CComment