ഭോജരാജകൃതം യുക്തികല്‍പതരു

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

ഭോജരാജകൃതം യുക്തികല്‍പതരു എന്ന ഗ്രന്ഥം DLI യില്‍ ലഭ്യമാണ്. Yukti Kalpataru

ഇതില്‍ നിന്നും ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു.

ദണ്ഡനീതി യസ്യ മൂലം ജ്യോതിഃശാസ്ത്രം പ്രകാണ്ഡകം
ഷ്ടാര്‍ത്ഥാ ഇതരാ വിദ്യാഃ ശാഖാ പുഷ്പം തഥേതരാഃ

- ഭോജരാജന്‍ (യുക്തികല്‍പതരു)

[(ഭോജരാജന്‍ ഉണ്ടാക്കുന്ന യുക്തികല്‍പതരു എന്ന ഗ്രന്ഥത്തിന്റെ) മൂലം നീതിശാസ്ത്രവും, തടി പ്രത്യക്ഷഫലം തരുന്ന ജ്യോതിഃശാസ്ത്രവും ആണ്. മറ്റു വിദ്യകള്‍ ഈ ഗ്രന്ഥത്തിന്റെ ശാഖകളും പുഷ്പങ്ങളും പോലെയാണ്.]

You are not authorised to post comments.

Comments powered by CComment