ഭൂമിയുടെ ചരിവും പേരുകളും
- Details
- Created: Wednesday, 05 April 2017 11:45
- Last Updated: Wednesday, 05 April 2017 11:46
- Hits: 931
ലേഖകന്‍ - ശ്രീനാഥ് ഒജി
|
നം. |
പേര് |
ചരിവ് |
വിവരണം |
|
1 |
ഗജവീഥി |
വടക്കോട്ടു ചരിഞ്ഞത് |
വടക്ക് ഗജയോനിയാണല്ലോ. ആന, കുബേരന്‍ |
|
2 |
ധനവീഥി |
ഈശാനകോണിലേക്കു ചരിഞ്ഞത് |
ഈശാനകോണ്‍ കാകയോനിയാണ്. കാക്ക, ശിവന്‍. ധനവും ഉണ്ടോ ആവോ! |
|
3 |
ഗൌവീഥി |
കിഴക്കോട്ടു ചരിഞ്ഞത് |
കിഴക്ക് ധ്വജവീഥിയാണ്. മനുഷ്യന്‍, ഇന്ദ്രന്‍. പശുവും ഉണ്ടോ ആവോ! |
|
4 |
വഹ്നിവീഥി |
അഗ്നികോണിലേക്കു ചരിഞ്ഞത് |
അഗ്നികോണ്‍ ധൂമയോനിയാണ്. പൂച്ച, അഗ്നി |
|
5 |
യമയോനി |
തെക്കോട്ടു ചരിഞ്ഞത് |
തെക്ക് സിംഹയോനിയാണ്. സിംഹം, യമന്‍ |
|
6 |
ഭൂതയോനി |
നിരൃതികോണിലേക്കു ചരിഞ്ഞത് |
നിരൃതികോണ്‍ സാരമേയയോനിയാണ്. പട്ടി, നിരൃതി. ഭൂതവും ഉണ്ടോ ആവോ! |
|
7 |
ജലയോനി |
പടിഞ്ഞാട്ടു ചരിഞ്ഞത് |
തെക്ക് വൃഷയോനിയാണ്. കാള, വരുണന്‍ |
|
8 |
നാഗയോനി |
വായുകോണിലേക്കു ചരിഞ്ഞത് |
വായുകോണ്‍ ഖരയോനിയാണ്. കഴുത, വായു. നാഗവും ഉണ്ടോ ആവോ! |
You are not authorised to post comments.