ഗംഗാദേവി
- Details
- Created: Monday, 10 April 2017 11:38
- Last Updated: Monday, 10 April 2017 15:16
- Hits: 1009
|
|
![]() |
ഗംഗാ ധ്യാനം
ഉത്ഫുല്ലാമല പുണ്ഡരീക രുചിരാ കൃഷ്ണേശ വിദ്ധ്യാത്മികാ
കുംഭേഷ്ടാഭയ തോയജാനി ദധതീ ശ്വേതാംബരാലംകൃതാ
ഹൃഷ്ടാസ്യാശ ശിശേഖരാfഖില നദീ ശോണാദിഭിസ്സേവിതാ
ധ്യേ യാ പാപ വിനാശിനീ മകരഗാ ഭാഗീരഥീ സാധകൈ:
മൂലം - നമശ്ശിവായൈ നാരായണ്യൈ ദശഹരായൈ ഗംഗായൈ സ്വാഹാ
ഛന്ദസ്സ്: വ്യാസ :ഋഷി:
കൃതി: ഛന്ദ: ഗംഗാ ദേവതാ
ഉപചാരം : ശീതളാ യൈ വിദ്മഹേ, വിശ്വ പ്ലാവിന്യൈ ധീമഹി, തന്നോ ഗംഗാ പ്രചോദയാൽ
ഗംഗാസ്തോത്രം
ദേവി സുരേശ്വരി ഭഗവതി ഗംഗേ ത്രിഭുവനതാരിണി തരലതരംഗേ
ശങ്കരമൗലിവിഹാരിണി വിമലേ മമ മതിരാസ്താം തവ പദകമലേ. 1|
ഭാഗീരഥി സുഖദായിനി മാതസ്തവ ജലമഹിമാ നിഗമേ ഖ്യാതഃ
നാഹം ജാനേ തവ മഹിമാനം പാഹി കൃപാമയി മാമജ്ഞാനം 2
ഹരിപദപാദ്യതരംഗിണി ഗംഗേ ഹിമവിധുമുക്താധവലതരംഗേ
ദൂരീകുരു മമ ദുഷ്കൃതിഭാരം കുരു കൃപയാ ഭവസാഗരപാരം 3
തവ ജലമമലം യേന നിപീതം പരമപദം ഖലു തേന ഗൃഹീതം
മാതർഗംഗേ ത്വയി യോ ഭക്തഃ കില തം ദ്രഷ്ടും ന യമഃ ശക്തഃ 4
പതിതോദ്ധാരിണി ജാഹ്നവി ഗംഗേ ഖണ്ഡിതഗിരിവരമണ്ഡിതഭംഗേ
ഭീഷ്മജനനി ഹേ മുനിവരകന്യേ പതിതനിവാരിണി ത്രിഭുവനധന്യേ 5
കൽപലതാമിവ ഫലദാം ലോകേ പ്രണമതി യസ്ത്വാം ന പതതി ശോകേ
പാരാവാരവിഹാരിണി ഗംഗേ വിമുഖയുവതികൃതതരലാപാംഗേ 6
തവ ചേന്മാതഃ സ്രോതഃസ്നാതഃ പുനരപി ജഠരേ സോഽപി ന ജാതഃ
നരകനിവാരിണി ജാഹ്നവി ഗംഗേ കലുഷവിനാശിനി മഹിമോത്തുംഗേ 7
പുനരസദംഗേ പുണ്യതരംഗേ ജയ ജയ ജാഹ്നവി കരുണാപാംഗേ
ഇന്ദ്രമുകുടമണിരാജിതചരണേ സുഖദേ ശുഭദേ ഭൃത്യശരണ്യേ 8
രോഗം ശോകം താപം പാപം ഹര മേ ഭഗവതി കുമതികലാപം
ത്രിഭുവനസാരേ വസുധാഹാരേ ത്വമസി ഗതിർമമ ഖലു സംസാരേ 9
അലകാനന്ദേ പരമാനന്ദേ കുരു കരുണാമയി കാതരവന്ദ്യേ
തവ തടനികടേ യസ്യ നിവാസഃ ഖലു വൈകുണ്ഠേ തസ്യ നിവാസഃ 10
വരമിഹ നീരേ കമഠോ മീനഃ കിം വാ തീരേ ശരടഃ ക്ഷീണഃ
അഥവാ ശ്വപചോ മലിനോ ദീനസ്തവ ന ഹി ദൂരേ നൃപതികുലീനഃ 11
ഭോ ഭുവനേശ്വരി പുണ്യേ ധന്യേ ദേവി ദ്രവമയി മുനിവരകന്യേ
ഗംഗാസ്തവമിമമമലം നിത്യം പഠതി നരോ യഃ സ ജയതി സത്യം 12
യേഷാം ഹൃദയേ ഗംഗാഭക്തിസ്തേഷാം ഭവതി സദാ സുഖമുക്തിഃ
മധുരാകാന്താപജ്ഝടികാഭിഃ പരമാനന്ദകലിതലലിതാഭിഃ 13
ഗംഗാസ്തോത്രമിദം ഭവസാരം വാഞ്ഛിതഫലദം വിമലം സാരം
ശങ്കരസേവകശങ്കരരചിതം പഠതി സുഖീ സ്തവ ഇതി ച സമാപ്തഃ 14


You are not authorised to post comments.