പ്രവജ്യാ യോഗം

1 1 1 1 1 1 1 1 1 1 Rating 1.50 (2 Votes)
    ബലവാന്മാരായിരിക്കുന്ന നാലോ അതിലധികമോ ഗ്രഹങ്ങൾ ഏക രാശിയിൽ നിന്നാൽ പ്രവജ്യായോഗം സംഭവിക്കുന്നു.ഇത് ഒരു സന്യാസ യോഗമാണ്. ബലഹീനൻ മാരാണെങ്കിൽ ഈ യോഗം വിധിക്കരുത്. കുറഞ്ഞത് മധ്യമ ബലമെങ്കിലും വേണം.പ്രവജ്യ പല വിധമുണ്ട്. വിഷയവിരക്തി ,ജനിച്ചവിട് ഉപേക്ഷിക്കുക, ഭാര്യാഭർതൃബന്ധത്തിൽ താത്പര്യമില്ലായ മ, വിരഹം എന്നീ രീതിയിലാണ്‌. രാശിയിൽ ഒന്നിച്ചു നിൽക്കുന്ന ഗ്രഹങ്ങളിൽ ഏറ്റവും ബലവാനാണ് പ്രവജ്യ യോഗകർത്താവ്.വ്യാഴ മായാൽ വിഷയ രക്തനായ സന്യാസിയായും, ശനിയാ യാൽ വസ്ത്രധാരണത്തിൽ ശ്രദ്ധയില്ലാത്ത സന്യാസിയും, ചന്ദ്ര നായാൽ ജഡാധാരിയും, സൂര്യനായാൽ വനവാസിയോ ദേശ സഞ്ചാരിയോ ആയും കുജനായാൽ ബുദ്ധ സന്യാസിയെപോലെയും ബുധനായാൽ വിഷ്ണുഭക്തനായകാ ഷായ വേഷധാരിയായും ഭവിക്കും. ഒരു ഗ്രഹത്തിനെങ്കിലും മൗഡ്യമായാൽ ബാധിക്കില്ല.         
You are not authorised to post comments.

Comments powered by CComment